News India

വോഡാഫോണ്‍ നികുതി കേസിലെ വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: വോഡാഫോണ്‍ നികുതി വിഷയത്തില്‍ അന്താരാഷ്ട്ര ട്രിബ്യൂണലിന്റെ വിധി കേന്ദ്ര സര്‍ക്കാര്‍ ചോദ്യം ചെയ്‌തേക്കും. നികുതി ചുമത്താനുള്ള ഇന്ത്യയുടെ പരമാധിരാരവുമായി ചേര്‍ന്ന്് പോകുന്നതല്ല അന്താരാഷ്ട്ര ട്രിബ്യൂണലിന്റെ ഉത്തരവെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യത്തങ്ങള്‍.