News India

അതിർത്തിയിൽ ബി.എസ്.എഫിന്റെ അധികാര പരിധി ഉയർത്തിയ നടപടി വിവാദമാകുന്നു

അതിർത്തിയിൽ ബി.എസ്.എഫിന്റെ അധികാര പരിധി 15-ൽ നിന്ന് 50 കിലോമീറ്റർ ആയി ഉയർത്തിയ നടപടി വിവാദമാകുന്നു. ഫെഡറൽ തത്വങ്ങൾക്ക് എതിരെയുള്ള കടന്നുകയറ്റം എന്ന് പഞ്ചാബ് ബംഗാൾ സർക്കാരുകൾ.

Watch Mathrubhumi News on YouTube and subscribe regular updates.