News India

വാക്സിന്‍ ഉറപ്പാക്കാൻ കേന്ദ്രം; 66 കോടി ഡോസ് വാക്സിൻ കൂടുതൽ വാങ്ങും

കൂടുതൽ വാക്സിൻ വാങ്ങാനൊരുങ്ങി കേന്ദ്രം. 66 കോടി ഡോസ് വാക്സിനാണ് കൂടുതലായി വാങ്ങുന്നത്.കോവിഷീൽഡ് ,കോവാക്സിൻ എന്നിവയാണ് വാങ്ങുക.

Watch Mathrubhumi News on YouTube and subscribe regular updates.