News India

അലോക് വര്‍മ്മയുടെ പിന്‍ഗാമിയെ തേടി കേന്ദ്രം

ന്യൂഡല്‍ഹി: അലോക് വര്‍മ്മയുടെ രാജിക്ക് പിന്നാലെ അടുത്ത സി.ബി.ഐ മേധാവിയെ കണ്ടെത്താനുള്ള തിരക്കിട്ട ചര്‍ച്ചകള്‍ ആരംഭിച്ചു. രാജിക്കത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ ആരോപണങ്ങള്‍ ഉന്നയിച്ച അലോക് വര്‍മ്മ റഫാല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വെളിപ്പെടുത്തലുകള്‍ നടത്തുമോ എന്ന ആശങ്കയിലാണ് കേന്ദ്രസര്‍ക്കാര്‍.