News India

റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളത്തിന്റെ നിശ്ചല ദൃശ്യം ഒഴിവാക്കി

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളത്തിന്റെ നിശ്ചല ദൃശ്യം ഒഴിവാക്കി. കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളെയാണ് ഒഴിവാക്കിയത്. മൂന്നാം ഘട്ടത്തിലാണ് കേരളത്തെ ഒഴിവാക്കിയത്.