News India

രണ്ടാം ഉത്തേജക പാക്കേജുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ കുറയുന്നതിനിടെ രണ്ടാം ഉത്തേജക പാക്കേജുമായി കേന്ദ്ര സര്‍ക്കാര്‍. ഉത്തേജക പാക്കേജിനായി വിവിധ മന്ത്രാലയങ്ങളും വിവിധ മേഖലകളും നല്‍കിയ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ധനമന്ത്രാലയം പരിഗണിക്കുന്നു.