News India

അടുത്ത ഘട്ടത്തിൽ കോവിഡ് വാക്സിൻ എല്ലാവർക്കും സൗജന്യമല്ലെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: അടുത്ത ഘട്ടത്തിൽ കോവിഡ് വാക്സിൻ എല്ലാവർക്കും സൗജന്യമല്ലെന്ന് കേന്ദ്രസർക്കാർ. അടുത്ത ഘട്ടത്തിൽ 60 മുകളിൽ ഉള്ളവർക്ക് ആദ്യം വാക്സിൻ കുത്തിവെക്കും. മാർച്ച് ആദ്യവാരം വാക്സിനേഷൻ ആരംഭിക്കും.