News India

ശ്രമിക് ട്രെയിനുകളുടെ നിയന്ത്രണം ഏറ്റെടുത്ത് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ശ്രമിക് ട്രെയിനുകളുടെ നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തു. സംസ്ഥാനങ്ങള്‍ തമ്മില്‍ അനുമതിയുടെ ആവശ്യമില്ല. ടിക്കറ്റ് ബുക്കിങ് ഉള്‍പ്പടെയുളള കാര്യങ്ങള്‍ റെയില്‍വേ തീരുമാനിക്കും.