News India

കര്‍ഷക സംഘടനകളുമായുള്ള കേന്ദ്ര സര്‍ക്കാരിന്റെ 11-ാം വട്ട ചര്‍ച്ച ഇന്ന്

ന്യൂഡല്‍ഹി: കര്‍ഷക സംഘടനകളുമായുള്ള കേന്ദ്ര സര്‍ക്കാരിന്റെ പതിനൊന്നാം വട്ട ചര്‍ച്ച ഇന്ന്. കാര്‍ഷിക നിയമം നടപ്പിലാക്കുന്നത് ഒന്നരവര്‍ഷത്തേക്ക്നിര്‍ത്തിവയ്ക്കാമെന്ന കേന്ദ്രനിര്‍ദേശം ഇന്നാലെ കര്‍ഷക സംഘടനകള്‍ തള്ളിയിരുന്നു. നിയമ ഭേദഗതി പൂര്‍ണമായും റദ്ദാക്കണമെന്ന് സംഘടനകള്‍ ആവശ്യപെടും.