News India

കോവിഷീൽഡ് വാക്സിനുകളുടെ ഇടവേള വെട്ടികുറയ്ക്കില്ലെന്ന് കേന്ദ്ര സർക്കാർ

കോവിഷീൽഡ് വാക്സിനുകളുടെ ഇടവേള വെട്ടികുറയ്ക്കില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. കോർബെവാക്സ് വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് വാക്സിൻ നിർമ്മാതാക്കളായ ബയോളജിക്കൽ ഇ, അനുമതി തേടി.

Watch Mathrubhumi News on YouTube and subscribe regular updates.