News India

മുട്ടില്‍ മരം മുറിയില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അന്വേഷണം തുടങ്ങി

ന്യൂഡൽഹി: മുട്ടില്‍ മരം മുറിയില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അന്വേഷണം തുടങ്ങി. അന്വേഷണം ആവശ്യപ്പെട്ട്‌ കേന്ദ്ര മന്ത്രി വി. മുരളീധരന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ്‌ ജാവദേക്കറിന്‌ കത്ത്‌ നല്‍കി. മരം മുറിക്ക്‌ പിന്നില്‍ രാഷ്ട്രീയ ഉദ്യോഗസ്ഥ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന്‌‌ കേന്ദ്ര മന്ത്രി വി. മുരളീധരന്‍ ആരോപിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.