News India

ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നു

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നു. കഴിഞ്ഞ ദിവസം 47,262 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന കോവിഡ് മരണവും വര്‍ദ്ധിച്ചു. 275 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്.

Mathrubhumi News is now available on WhatsApp. Click here to subscribe.