News India

കര്‍ഷക സംഘടനകളെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷക സംഘടനകളെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. മറ്റന്നാള്‍ ചര്‍ച്ചയ്ക്ക് പങ്കെടുക്കാനുള്ള ക്ഷണത്തിന് നാളെ തീരുമാനം അറിയിക്കാമെന്ന് സംഘടനകള്‍. അതേസമയം കാര്‍ഷികനിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.