News India

ചന്ദ്രയാന്‍ 2 വിക്ഷേപിക്കാന്‍ ഇനി രണ്ട് ദിവസം കൂടി

ചെന്നൈ: ഇന്ത്യയുടെ സ്വപ്‌നങ്ങള്‍ പേറി ചന്ദ്രയാന്‍ 2 വിക്ഷേപിക്കാന്‍ ഇനി രണ്ട് ദിവസം മാത്രം. ഭൂമിക്ക് പുറത്ത് എവിടെയെങ്കിലും മനുഷ്യവാസം സാധ്യമോ എന്നാണ് ശാസ്ത്ര ലോകം തിരഞ്ഞുകൊണ്ടിരിക്കുന്നത്. ആ തിരച്ചിലില്‍ ഇന്ത്യയുടെ സ്ഥാനമുറപ്പിക്കാന്‍ കൂടിയാണ് ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.