News India

ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗിന് ഒരുങ്ങി ചന്ദ്രയാന്‍-2 പേടകം

ബംഗളുരു: 48-നാള്‍ നീണ്ട പ്രയാണത്തിനൊടുവില്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗിന് ഒരുങ്ങി ചന്ദ്രയാന്‍-2 പേടകം. ശനിയാഴ്ച പുലര്‍ച്ചെ 1.55-ന് നിശ്ചയിചിരിക്കുന്ന സോഫ്റ്റ് ലാന്‍ഡിംഗ് വിജയിച്ചാല്‍ ഇന്ത്യനടന്നു കയറുക ചരിത്രത്തിലേക്ക്. നാസ-യുള്‍പ്പടെയുള്ള ബഹിരാകാശ ഭീമന്മാര്‍ കണ്ണും കാതും കൂര്‍പ്പിക്കുകയാണ് രണ്ടാം ചാന്ദ്രദൗത്യത്തിലെ അതി നിര്‍ണായക ഘട്ടം ഐഎസ്ആര്‍ഒ മറികടക്കുന്നത് കാണാന്‍.