News India

ഹരിയാനയിൽ ഒബിസി സംവരണത്തിൽ മാറ്റം

 6 ലക്ഷത്തിന് മുകളിൽ വാർഷിക വരുമാനമുള്ള ഒബിസിക്കാർക്ക് സംവരണമില്ല. ഇവർക്ക് സർക്കാർ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ലഭിക്കില്ല.

Watch Mathrubhumi News on YouTube and subscribe regular updates.