News India

രാജ്യത്ത് ഇന്നുമുതൽ സാമ്പത്തിക മേഖലയിൽ പുതിയ മാറ്റങ്ങൾ നിലവിൽ വരും

ന്യൂഡൽഹി: രാജ്യത്ത് ഇന്നുമുതൽ സാമ്പത്തിക മേഖലയിൽ പുതിയ മാറ്റങ്ങൾ നിലവിൽ വരും. പാൻ-ആധാർ കാർഡുകൾ ബന്ധിപ്പിക്കാനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടി. 50 കോടി രൂപയ്‍ക്ക് മുകളിൽ വിറ്റുവരവുള്ള ബിസിനസ് ടു-ബിസിനസ് വ്യാപാരങ്ങൾക്ക് ഇന്നുമുതൽ ഇ- ഇൻവോയിസിങ് നിർബന്ധമാണ്. ഇ പി എഫ് അക്കൗണ്ടിലെ വ്യക്തിഗത നിക്ഷേപങ്ങൾ ഇന്നുമുതൽആദായനികുതിയുടെ പരിധിയിൽ വരും.

Mathrubhumi News is now available on WhatsApp. Click here to subscribe.