News India

അകാലിദൾ നേതാവിന്റെ വാഹനവ്യൂഹത്തിന് നേരെ കർഷകരുടെ ചെരുപ്പേറ്

അകാലിദൾ നേതാവ് സുഖ്ബീർ സിങ് ബാദലിന്റെ വാഹനവ്യൂഹത്തിന് നേരെ ചെരുപ്പേറ്. പഞ്ചാബിലെ ജലന്ധറിൽ വെച്ചാണ് സുഖ്ബീറിന്റെ വാഹനവ്യൂഹത്തിന് നേരെ കർഷകർ ചെരുപ്പെറിഞ്ഞത്.

Watch Mathrubhumi News on YouTube and subscribe regular updates.