News India

ഹൈദരാബാദ് കൂട്ട ബലാത്സംഗ കേസിൽ കുറ്റപത്രം സമർപ്പിച്ചു

ഹൈദരാബാദ് കൂട്ട ബലാത്സംഗ കേസിൽ കുറ്റപത്രം സമർപ്പിച്ചു. AIMIM എംഎൽഎയുടെ പ്രായപൂർത്തിയാകാത്ത മകൻ ഉൾപ്പടെ അഞ്ച് പേർ പ്രതിയായ കേസിലാണ് ഹൈദരാബാദ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്

Watch Mathrubhumi News on YouTube and subscribe regular updates.