ഇനി ചീറ്റ കുതിക്കും, കുനോയിൽ; ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ത്യയിലേക്ക് ചീറ്റകളെത്തുന്നു
വംശനാശം സംഭവിച്ച് ഇന്ത്യയിൽ നിന്ന് അപ്രത്യക്ഷരായ ചീറ്റകൾ എഴുപത് വർഷത്തിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു. നമീബിയയിൽ നിന്ന് ഇന്ത്യയിലെത്തുന്ന ചീറ്റകളുടെ വിശേഷങ്ങൾ അറിയാം ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ