News India

വേഗരാജാക്കന്മാർ ഇന്ത്യയിലെത്തി; നമീബിയയിൽ നിന്നുള്ള എട്ട് ചീറ്റകൾ ഇന്ത്യയിലെത്തി

വംശനാശം സംഭവിച്ച് ഇന്ത്യയിൽ നിന്ന് അപ്രത്യക്ഷരായ ചീറ്റകൾ എഴുപത് വർഷത്തിന് ശേഷം ഇന്ത്യയിലെത്തി. നമീബിയയിൽ നിന്നാണ് എട്ട് ചീറ്റകളെ എത്തിച്ചത്

Watch Mathrubhumi News on YouTube and subscribe regular updates.