News India

പിറന്നാൾ ദിനത്തിൽ പ്രധാനമന്ത്രി ചീറ്റകളെ രാജ്യത്തിന് നൽകും; കുനോയിലെത്തുന്നത് എട്ട് ചീറ്റകൾ

വംശനാശം സംഭവിച്ച ചീറ്റപ്പുലികള്‍ ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും ഇന്ത്യയിലെത്തുന്നു. നമീബിയയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ എത്തുന്ന എട്ട് ചീറ്റകളെ കുനോ ദേശീയോദ്യാനത്തിൽ പ്രധാനമന്ത്രി തുറന്നുവിടും

Watch Mathrubhumi News on YouTube and subscribe regular updates.