News India

കുനോയിലേക്ക് 12 ചീറ്റകൾ കൂടി; ഇത്തവണയെത്തുന്നത് ദക്ഷിണാഫ്രിക്കയിൽ നിന്ന്

ഇന്ത്യയിലേയ്ക്ക് 12 ചീറ്റപ്പുലികൾ കൂടി എത്തുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്നാണ് ഇത്തവണ ചീറ്റകൾ എത്തുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.