News India

ചെന്നൈയില്‍ മറുനാടന്‍ മലയാളികളുടെ ഓണാഘോഷം

ചെന്നൈ: ചെന്നൈയിലും ഓണാഘോഷം പൊടിപൊടിക്കുകയാണ്. പൂക്കളം ഒരുക്കിയും സദ്യയുണ്ടാക്കിയും മറുനാടന്‍ മലയാളികള്‍ ആഘോഷത്തിലാണ്.