News India

കോവിഡ് മഹാമാരിക്കിടെ ദീപാവലി ആഘോഷങ്ങള്‍ക്ക് ഒരുങ്ങി ചെന്നൈ

ചെന്നൈ: കോവിഡ് മഹാമാരിക്കിടെ ദീപാവലി ആഘോഷങ്ങള്‍ക്ക് ഒരുങ്ങുകയാണ് ചെന്നൈ. പടക്കവില്‍പ്പനശാലകള്‍ സജീവമായി. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അത്ര പടക്കങ്ങള്‍ കടകളില്‍ സ്‌റ്റോക്ക് ചെയ്തിട്ടില്ല.