ഭൂമിയിൽ മാത്രമല്ല, കടലിൽ അറുപതടി താഴ്ച്ചയിലും ചെസ്സ് കളിക്കാം!
മഹാബലിപുരത്ത് ചെസ്സ് ഒളിംപ്യാഡ് നടക്കുമ്പോൾ കടലിനടിയിലും ആവേശമുണ്ട്. സ്കൂബാ ഡൈവിങ് പരിശീലകൻ അരവിന്ദ് തരുൺശ്രീയും സംഘവുമാണ് കടലിനടിയിൽ ചെസ്സ് കളിച്ചത്