News India

തൊഴിലാളികളെ സ്‌നേഹിക്കുന്ന ചെന്നൈയിലെ ചിക്കാഗോ ഹോട്ടല്‍

ചെന്നൈ: പണിയെടുക്കാന്‍ മാത്രമുള്ള യന്ത്രങ്ങളല്ല തൊഴിലാളികളെന്ന് മനുഷ്യര്‍ തെരുവില്‍ മുദ്രാവാക്യം വിളിച്ചു. ചിക്കാഗോയിലും അനേകം തെരുവുകളിലും തൊഴിലാളി ചരിത്രം രചിച്ചു. ഇന്ന് ലോക തൊഴിലാളി ദിനമാണ് നമുക്ക് ചെന്നൈയിലെ ഒരു ചായകടയിലേക്ക് പോകാം. ചിക്കാഗോ സുകുമാരന്‍ നടത്തുന്ന ചിക്കാഗോ ചായക്കടയിലേക്ക്.