News India

തമിഴ്നാട്ടിലെ സർക്കാർ സ്കൂളുകളിലെ കുട്ടികൾക്ക് ഇനി മുതൽ പ്രഭാത ഭക്ഷണവും

മുഖ്യമന്ത്രിയുടെ പ്രഭാത ഭക്ഷണ പദ്ധതി എന്ന പേരിൽ ആദ്യഘട്ടത്തിൽ ഒന്നു മുതൽ അഞ്ച് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ് ഭക്ഷണം നൽകുന്നത്. പ്രാദേശികമായി കർഷകരിൽ നിന്നും ഉത്പന്നങ്ങൾ വാങ്ങിയാണ് പദ്ധതി നടപ്പാക്കുന്നത്.
Watch Mathrubhumi News on YouTube and subscribe regular updates.