News India

തമിഴ്നാട്ടിൽ രണ്ട് വിദ്യാർഥികൾ കൂടി ആത്മഹത്യ ചെയ്തു

തമിഴ്നാട്ടിൽ രണ്ട് വിദ്യാർഥികൾ കൂടി ആത്മഹത്യ ചെയ്തു. ശിവകാശിയിൽ പ്ലസ് വൺ വിദ്യാർഥിനി യോഗ ലക്ഷ്മിയും തിരനെൽവേലിയിൽ ബിരുദ വിദ്യാർഥിനി പാപ്പയുമാണ് ആത്മഹത്യ ചെയ്തത്.

Watch Mathrubhumi News on YouTube and subscribe regular updates.