News India

ഗാല്‍വാന്‍ ഏറ്റുമുട്ടലില്‍ സൈനികര്‍ മരിച്ചുവെന്ന് ഇതാദ്യമായി സ്ഥിരീകരിച്ച് ചൈന

ന്യൂഡല്‍ഹി: ഗാല്‍വാന്‍ ഏറ്റുമുട്ടലില്‍ സൈനികര്‍ മരിച്ചുവെന്ന് ഇതാദ്യമായി സ്ഥിരീകരിച്ച് ചൈന. നാല് സൈനികരാണ് ഇന്ത്യയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്നും ചൈന. സൈനികരുടെ പേരുവിവരങ്ങളും ചൈന പുറത്തുവിട്ടു സൈനികര്‍ക്ക് ചൈന മരണാനന്തര പുരസ്‌കാരവും പ്രഖ്യാപിച്ചു.