News India

ഗാല്‍വന്‍ താഴ്‌വര പൂര്‍ണമായും തങ്ങളുടെ ഭൂമിയെന്ന അവകാശവാദവുമായി ചൈന

ന്യൂഡല്‍ഹി: ഗാല്‍വന്‍ താഴ്‌വര പൂര്‍ണമായും തങ്ങളുടെ ഭൂമിയെന്ന അവകാശവാദവുമായി ചൈന. ജൂണ് ആറിന് ഉണ്ടായ സൈനികതല ധാരണ തെറ്റിച്ചത് ഇന്ത്യയാണെന്നും ചൈനയുടെ വാദം. അതേസമയം, അതിര്‍ത്തിയില്‍ ഇന്ത്യ സൈനിക സന്നാഹങ്ങള്‍ കൂടുതല്‍ ശക്തമാക്കി.