News India

അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനവുമായി ചൈന

ന്യൂഡല്‍ഹി: ചൈനീസ് യുദ്ധ ഹെലികോപ്റ്ററുകള്‍ ദൗലത് ബെഗ് ഓള്‍ഡി ലാന്‍ഡ് ഗ്രൗണ്ടിന് സമീപം പറക്കല്‍ നടത്തി. അതിര്‍ത്തിക്ക് 10 കിലോമീറ്റര്‍ അടുത്ത് ചൈന യുദ്ധവിമാനങ്ങള്‍ വിന്യസിച്ചു. അതിര്‍ത്തി വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഇന്ത്യന്‍ സൈന്യം ശക്തമാക്കി.