News India

ടിക്ക് ടോക്ക് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്പുകള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് നീക്കി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിരോധിച്ച ടിക്ക് ടോക്ക് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്പുകള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് നീക്കി. ഇന്ത്യന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചൈന ഉള്‍പ്പെടെ ഒരു വിദേശ രാജ്യങ്ങളുമായി പങ്ക് വെച്ചിട്ടില്ലെന്ന് ടിക്ക് ടോക്ക് പ്രസ്താവനയില്‍ അറിയിച്ചു. 5ജി നടപ്പിലാക്കുന്നതില്‍ നിന്ന് ഹുവാവെ ഉള്‍പ്പെടെയുള്ള ചൈനീസ് കമ്പനികളെ ഒഴിവാക്കും.