News India

അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് ചൈനീസ് സൈന്യം

ന്യൂഡല്‍ഹി: ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ച് ഇന്ത്യ മറ്റ് രാജ്യങ്ങളെ അറിയിച്ചു. വിദേശരാജ്യങ്ങളുടെ എംബസികള്‍ക്ക് ഇന്ത്യ ഔദ്യോഗിക അറിയിപ്പ് നല്‍കി. അതേസമയം ചൈനീസ് സൈന്യം പാംഗോങ് തടാകത്തിന് സമീപം ഹെലിപാഡ് നിര്‍മിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നു.