News India

പീഡനക്കേസിൽ BJP നേതാവ് ചിന്മയാനന്ദനെ വെറുതെവിട്ടു

ന്യൂഡൽഹി: ലൈംഗിക പീഡനക്കേസിൽ മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായിരുന്ന ചിന്മയാനന്ദനെ പ്രത്യേക കോടതി വെറുതെ വിട്ടു. ഇരയായ പെണ്‍കുട്ടി മൊഴി മാറ്റിയതിനെ തുടര്‍ന്ന് തെളിവുകളുടെ അഭാവത്തിലാണ് വിട്ടയച്ചത്. ചിന്മയാനന്ദനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്ന മറ്റൊരു കേസില്‍ ഇരയായ പെണ്‍കുട്ടിയടക്കം അഞ്ച് പേരെയും വെറുതെ വിട്ടു.

Mathrubhumi News is now available on WhatsApp. Click here to subscribe.