News India

ചന്ദ്രയാന്‍-2 ചന്ദ്രനിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം

തിരുവനന്തപുരം: ചന്ദ്രയാന്‍-2 ചന്ദ്രനിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. അതിനിര്‍ണായക ഘട്ടമായ സോഫ്റ്റ് ലാന്‍ഡിങ്ങിനുള്ള ഒരുക്കത്തിലാണ് ചന്ദ്രയാനിലെ വിക്രം ലാന്‍ഡര്‍. നാളെ പുലര്‍ച്ചെ ഒന്നരയ്ക്കും രണ്ടരയ്ക്കുമിടയില്‍ ചന്ദ്രനിലെത്തും.