News India

ഡല്‍ഹിയില്‍ പോലീസ്-അഭിഭാഷക തര്‍ക്കം പരിഹാരമില്ലാതെ തുടരുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പോലീസ്-അഭിഭാഷക തര്‍ക്കം പരിഹാരമില്ലാതെ തുടരുകയാണ്. ശാശ്വത പരിഹാരം വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. അതെസമയം, വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരും മൗനം പാലിക്കുകയാണ്.