News India

യുപി ബിജെപിയിൽ പൊട്ടിത്തെറി

യുപി ബിജെപിയിൽ പൊട്ടിത്തെറി. ബിജെപിയിൽ നിന്ന് രാജി വെച്ച മന്ത്രി സ്വാമി പ്രസാദ് മൗര്യ സമാജ്‍വാദി പാർട്ടിയിൽ ചേരും. രാജിവച്ച ബിജെപി എംഎൽഎ റോഷൻ ലാൽ വർമയും സമാജ് വാദി പാർട്ടിയിൽ ചേരും. ബിജെപി നയങ്ങളിൽ പ്രതിഷേധിച്ച് രാജിയെന്ന് സ്വാമി പ്രസാദ് മൗര്യ.

Watch Mathrubhumi News on YouTube and subscribe regular updates.