News India

ഷോപ്പിയാനിൽ സൈന്യവും ഭീ‌കരരും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സൈന്യവും ഭീ‌കരരും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ഭീകരനെ വധിച്ചു

Watch Mathrubhumi News on YouTube and subscribe regular updates.