ഒരു നൂറ്റാണ്ട് കാലം വരെ പഴക്കമുള്ള കാറുകളുടെ വിശേഷങ്ങളായി ചെന്നൈ വിന്റേജ് കാർ എക്സ്പോ
ചെന്നൈ: ഒരു നൂറ്റാണ്ട് കാലം വരെ പഴക്കമുള്ള കാറുകൾ കാണാനും ചിലതെല്ലാം ഓടിച്ച് നോക്കാനുമുള്ള അവസരം ലഭിച്ചു ചെന്നൈക്കാർക്ക്. ചെന്നൈ വിന്റേജ് കാർ എക്സ്പോയുടെ വിശേഷങ്ങളാണ് ഇനി.