News India

മുഖ്യമന്ത്രിയുടെ അച്ചടിച്ച സന്ദേശം ഒന്നാം ക്ലാസ് വിദ്യാർഥികൾക്ക് നേരിട്ടെത്തിക്കാൻ നിർദേശം

 തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അച്ചടിച്ച സന്ദേശം ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളുടെ വീട്ടിൽ നേരിട്ട് എത്തിക്കാൻ നിർദ്ദേശം. നാലു ലക്ഷത്തിലധികം കുട്ടികളുടെ അടുത്ത് നേരിട്ട് എത്തുന്നത് രോ​ഗപ്പകർച്ചക്ക് കാരണമാകുമോ എന്ന ആശങ്കയിലാണ് അധ്യാപകർ. എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചേ സന്ദേശ വിതരണം നടത്തുവെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.