News India

ഭരണപരാജയം ചൂണ്ടിക്കാട്ടി വയോധിക; രാഹുല്‍ ഗാന്ധിയ്ക്ക് തെറ്റായി പരിഭാഷപ്പെടുത്തി മുഖ്യമന്ത്രി

ചെന്നൈ: പുതുച്ചേരിയില്‍ ഭരണപരാജയം ചൂണ്ടിക്കാട്ടിയ വയോധികയുടെ വാക്കുകള്‍ രാഹുല്‍ ഗാന്ധിയ്ക്ക് തെറ്റായി പരിഭാഷപ്പെടുത്തി നല്‍കി മുഖ്യമന്ത്രി. ചുഴലിക്കാറ്റ് വന്നപ്പോള്‍ സര്‍ക്കാര്‍ തിരിഞ്ഞ് നോക്കിയില്ലെന്നായിരുന്നു വയോധികയുടെ വിമര്‍ശനം. എന്നാല്‍ ചുഴലിക്കാറ്റ് വന്നപ്പോള്‍ സര്‍ക്കാര്‍ സഹായിച്ചെന്നാണ് നാരായണസ്വാമി പരിഭാഷപ്പെടുത്തിയത്.