പുതുച്ചേരിയില്‍ ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം
ചെന്നൈ: ഗവര്‍ണര്‍ കിരണ്‍ബേദിയെ രാഷ്ട്രപതി തിരിച്ച് വിളിക്കണം എന്നാവശ്യപ്പെട്ട് പുതുച്ചേരിയില്‍ മുഖ്യമന്ത്രി വി നാരായണസ്വാമിയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം. പുതുച്ചേരിയുടെ വികസനത്തിനാകെ കിരണ്‍ബേദി തടസ്സം നില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം നടക്കുന്നത്.