News India

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കുത്തനെയുയരുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കുത്തനെയുയരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 89129 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . 714 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്.

Mathrubhumi News is now available on WhatsApp. Click here to subscribe.