News India

കൽക്കരി, ഊർജ മന്ത്രിമാർ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി

താപനിലയങ്ങളിലേക്കുള്ള കൽക്കരിയുടെ നീക്കം ചർച്ചയായി. ഇറക്കുമതി ചെയ്യുന്ന കൽക്കരി കൊണ്ട് പ്രവർത്തിക്കുന്ന നിലയങ്ങളെ പരമാവധി ഉപയോഗപ്പെടുത്താൻ ധാരണയായി.

Watch Mathrubhumi News on YouTube and subscribe regular updates.