News India

കൽക്കരി പ്രതിസന്ധി; ക്രൈസിസ്‌ മാനേജ്‌മെന്റ്‌ ടിമിന്‌ രൂപം നൽകി കേന്ദ്രം

കൽക്കരി പ്രതിസന്ധിയെ കുറിച്ച്‌ ഊർജ്ജ-കൽക്കരി മന്ത്രാലയങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസിനോട്‌ വിശദീകരിക്കും. പ്രതിസന്ധി നേരിടാൻ കേന്ദ്ര സർക്കാർ ക്രൈസിസ്‌ മാനേജ്‌മെന്റ്‌ ടിമിന്‌ രൂപം നൽകി.

Watch Mathrubhumi News on YouTube and subscribe regular updates.