News India

ഉത്തരേന്ത്യയില്‍ ഊര്‍ജ്ജ പ്രതിസന്ധി; രാജസ്ഥാനിലും പഞ്ചാബിലും പവ്വര്‍ കട്ട് പ്രഖ്യാപിച്ചു

കല്‍ക്കരി ക്ഷാമം രൂക്ഷമായതോടെ, ഉത്തരേന്ത്യയില്‍ ഊര്‍ജ്ജ പ്രതിസന്ധി. രാജസ്ഥാനിലും പഞ്ചാബിലും പവ്വര്‍ കട്ട് പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ ബ്ലാക്ക് ഔട്ട് മുന്നറിയിപ്പ് നല്‍കി, മുഖ്യമന്ത്രി അരവിന്ദ് കെ്ജരിവാള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.