ആര്‍ത്തവം ഉണ്ടോ എന്നറിയാന്‍ ഗുജറാത്തില്‍ പെൺകുട്ടികളോട് അടിവസ്ത്രം മാറ്റാന്‍ ആവശ്യപ്പെട്ടതായി പരാതി
ഭുജ്: ആര്‍ത്തവം ഉണ്ടോ എന്നറിയാന്‍ പെണ്കുട്ടികളോടെ അടിവസ്ത്രം മാറ്റാന്‍ ആവശ്യപ്പെട്ടതായി പരാതി. ഗുജറാത്തിലെ ശ്രീ സഹജനന്ദ് ഗേള്‍സ് ഇന്‍സ്റ്റിട്ട്യൂട്ടിലെ 68 കുട്ടികളാണ് പരാതിയുമായി രംഗത്ത് വന്നത്. അന്വേഷണം ആരംഭിച്ചതായി ഡീന്‍ ദര്‍ശന ദൊലാക്കിയ അറിയിച്ചു.