News India

ഡല്‍ഹി സര്‍വകലാശാല പ്രവേശനം; സംസ്ഥാന ബോര്‍ഡുകളില്‍ നിന്നുളള പ്രവേശനത്തെ കുറിച്ച് പഠിക്കാന്‍ സമിതി

ഡല്‍ഹി സര്‍വകലാശാല പ്രവേശനത്തില്‍ സംസ്ഥാന ബോര്‍ഡുകളില്‍ നിന്നുളള പ്രവേശനത്തെ കുറിച്ച് പഠിക്കാന്‍ സമിതി രൂപീകരിച്ചു.കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വലിയ തോതില്‍ പ്രവേശനം ലഭിച്ചത് വിവാദമായതിനെ തുടര്‍ന്നാണ് നടപടി. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും അടുത്ത വര്‍ഷത്തെ പ്രവേശന നടപടികളെന്ന് സര്‍വ്വകലാശാല വൃത്തങ്ങള്‍.

Watch Mathrubhumi News on YouTube and subscribe regular updates.