News India

ചന്ദ്രയാന്‍ രണ്ടിന്റെ ലാന്‍ഡറുമായി ആശയവിനിമയം പുനഃസ്ഥാപിക്കാനുള്ള സാധ്യത മങ്ങുന്നു

ബെംഗളൂരു: സോഫ്റ്റ് ലാന്റിങ്ങിനിടെ ഭൂമിയുമായുള്ള ബന്ധം നഷ്ടമായ ചന്ദ്രയാന്‍ രണ്ടിന്റെ ലാന്‍ഡറുമായി ആശയവിനിമയം പുനഃസ്ഥാപിക്കാനുള്ള സാധ്യത മങ്ങുന്നു. സോഫ്റ്റ് ലാന്‍ഡിങ്ങിന് പകരം ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയ പേടകത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടാകാമെന്നാണ് ഐസ്ആര്‍ഒയുടെ വിലയിരുത്തല്‍.